2011, ഫെബ്രുവരി 25

കൊമ്പന്‍റെ കമ്പം!

12

കൊമ്പന്‍റെ കമ്പം! വമ്പില്‍ മുമ്പന്‍ കൊമ്പനു കമ്പംകൊമ്പില്‍ കേറി ഇരുന്നു രസിച്ചീടാന്‍ കമ്പികള്‍ അമ്പത് കെട്ടിയൊരു  കമ്പാല്‍ കൊമ്പിന്‍റെ  തുമ്പത്തു ‍ കേറിയ കൊമ്പന്‍കയ്യില്‍ കരുതിയ കമ്പക്കുലയിലെകമ്പ മണികള്‍ തിന്നു തുടങ്ങുമ്പോള്‍ കുസൃതി പിള്ളേര്‍ കണ്ടു വിളിച്ചാര്‍ത്തു"കണ്ടോളീം ചിമ്പാന്‍സിയെ കാണാത്തവരെ"ന്നുകോപം മൂക്കിന്‍റെ തുമ്പത്തു വന്നവന്‍ കൊമ്പു കുലുക്കാനായ് ആഞ്ഞു ശ്രമിക്കവേ ഹമ്പോ, വല്ലാത്തൊരു വമ്പന്‍ ശബ്ദത്തോടെ കമ്പിയില്‍ കെട്ടി ഉയര്‍ത്തിയ തമ്പിന്‍മേല്‍കൊമ്പും കൊമ്പനും കൊമ്പന്‍റെ കമ്പവുംവീണു കിടക്കുന്ന കാഴ്ച ഇതു കണ്ടാല്‍ വീമ്പു പറയുന്ന ഏതൊരു വമ്പനുംവിതുമ്പി പറഞ്ഞിടും "കൊമ്പനീ ഗതി വന്ന...

2011, ജനുവരി 2

വഴിയോരത്ത്

6

വഴിയോരത്ത് എന്തെല്ലാം കാഴ്ചകള്‍!  കണ്ടിരിക്കാന്‍ സമയമില്ല. ചിലതൊക്കെ കാണാതിരിക്കാന്‍ പറ്റുമോ? ചിലതൊക്കെ പറയാതിരിക്കാം, മറ്റു ചിലതൊക്കെ പറഞ്ഞേ പറ്...