2011, ജനുവരി 2

വഴിയോരത്ത്

6
















വഴിയോരത്ത് എന്തെല്ലാം കാഴ്ചകള്‍! 
കണ്ടിരിക്കാന്‍ സമയമില്ല.
ചിലതൊക്കെ കാണാതിരിക്കാന്‍ പറ്റുമോ?
ചിലതൊക്കെ പറയാതിരിക്കാം,
മറ്റു ചിലതൊക്കെ പറഞ്ഞേ പറ്റൂ.

6 comments:

"പറഞ്ഞോളൂ..കേള്‍ക്കാന്‍ നമ്മളൊക്കെയുണ്ട് നാട്ടുകാരാ..."

ബൂലോകത്തേക്ക് ഹാര്‍ദ്ദവമായ സ്വാഗതത്തോടെ...

പറഞ്ഞിട്ടെന്താ കാര്യം? എങ്കിലും പറയാമല്ലേ?

വൈകാതെ പ്രതീക്ഷിക്കാം.

എന്റെ ബ്ലോഗില്‍ ഒന്നാമതായി അഭിപ്രായം രേഖപ്പെടുതിയതിനുള്ള ക്രെഡിറ്റ്‌ നൌഷാദു കൊണ്ടുപോയല്ലോ.

പ്രോത്സാഹനത്തിന് നന്ദി.

ഒരു ചാലിയാര്‍ പുഴ നമ്മെ ഇരു കരകളിലാക്കിയെങ്കിലും നാം അടുത്തുതന്നെയാണ്‌.

നൌഷാദിന്‍റെ അഭിപ്രായം കഴിഞ്ഞാല്‍ ആദ്യത്തെ പോസ്റ്റ് ഇട്ടു ഞാന്‍ ഈ ബ്ലോഗിന്‍റെ ഔപചാരികമായ കമന്റ്റിടല്‍ കര്‍മം നിര്‍വഹിക്കുന്നു. ബൂലോകത്തേക്ക് കൂടുതല്‍ വഴിയോര കാഴ്ചകളുമായി വീണ്ടും വരുമല്ലോ....ആശംസകളോടെ...

ഹംസാക്ക ... നിങ്ങളും ബ്ലോഗാന്‍ തീരുമാനിച്ചു അല്ലെ...
വഴിയോരത്ത് ഇരുന്നാ നിങ്ങടെ താത വന്നു പിടിച്ചു കൊണ്ട് പോവൂലേ...
അതെന്തായാലും വേണ്ട... പണ്ടത്തെ ആ ഓര്‍മ്മകള്‍ എല്ലാം നല്ല പോസ്റ്റിങ്ങ്‌ ആകി ഇടീന്‍

@ സലിം ഭായ്! കമന്‍റിടാം, കമന്‍റടിക്കരുത്.

@ അഷ്‌റഫ്‌, താത്താക്കുള്ള മരുന്നൊക്കെ ഞാന്‍ കൊടുത്തിട്ടുണ്ട്‌.

കാറിന്‍റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍
കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു
ജീവന്‍. ഞരങ്ങി തക! തക! താ!...........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ